Audio-Learn English through Malayalam

Learn English through Malayalam by listening to voice recording in American accent.

Malayalam-English

ഇത് എന്റെ പുസ്തകമാണ് https://www.languagepassion.com/English_Audio/01.mp3?_=1 This is my book
ഇവ എന്റെ പുസ്തകങ്ങളാണ് https://www.languagepassion.com/English_Audio/02.mp3?_=2 These are my books
ഇത് അവന്റെ ബാഗാണ് https://www.languagepassion.com/English_Audio/03.mp3?_=3 This is his bag
ഇത് അവളുടെ ബാഗാണ് https://www.languagepassion.com/English_Audio/04.mp3?_=4 This is her bag
ഇത് മേരിയുടെ പേനയാണ് https://www.languagepassion.com/English_Audio/05.mp3?_=5 This is Mary’s pen
ഇത് മേരിയുടെ വീടാണ് / ഇതാണ് മേരിയുടെ വീട് https://www.languagepassion.com/English_Audio/06.mp3?_=6 This is the house of Mary
ഇതൊരു തത്തയാണ് https://www.languagepassion.com/English_Audio/07.mp3?_=7 It is a parrot
ഇതിന് പച്ച നിറമാണ് https://www.languagepassion.com/English_Audio/08.mp3?_=8 It is green
ഇത് അവരുടെ തത്തയാണ് https://www.languagepassion.com/English_Audio/09.mp3?_=9 It is their parrot
ഇത് ഹെലന്റെ തത്തയാണ് https://www.languagepassion.com/English_Audio/10.mp3?_=10 It is Helen’s parrot
ആൻ ഒരു വിദ്യാർത്ഥിനിയാണ് https://www.languagepassion.com/English_Audio/11.mp3?_=11 Ann is a student
ഞാൻ സ്വയം സിൽഹെറ്റി പഠിച്ചു / ഞാൻ സ്വയമാണ് സിൽഹെറ്റി പഠിച്ചത് https://www.languagepassion.com/English_Audio/12.mp3?_=12 I learned Sylheti myself
ഞങ്ങൾ സ്വയം സിൽഹെറ്റി പഠിച്ചു https://www.languagepassion.com/English_Audio/13.mp3?_=13 We learned Sylheti ourselves
അവൻ സ്വയം സിൽഹെറ്റി പഠിച്ചു https://www.languagepassion.com/English_Audio/14.mp3?_=14 He learned Sylheti himself
അവൾ സ്വയം സിൽഹെറ്റി പഠിച്ചു https://www.languagepassion.com/English_Audio/15.mp3?_=15 She learned Sylheti herself
അവർ സ്വയം സിൽഹെറ്റി പഠിച്ചു https://www.languagepassion.com/English_Audio/16.mp3?_=16 They learned Sylheti themselves
എന്തോ നടക്കുന്നുണ്ട് https://www.languagepassion.com/English_Audio/17.mp3?_=17 Something is happening
ഒന്നും നടക്കുന്നില്ല https://www.languagepassion.com/English_Audio/18.mp3?_=18 Nothing is happening
ഒരാൾക്ക് പോകാൻ കഴിയും https://www.languagepassion.com/English_Audio/19.mp3?_=19 One person can go
ആർക്കും പോകാൻ കഴിയില്ല https://www.languagepassion.com/English_Audio/20.mp3?_=20 No one can go
എല്ലാവരും പോകുന്നു https://www.languagepassion.com/English_Audio/21.mp3?_=21 All are going
ചിലർ പോകുന്നു https://www.languagepassion.com/English_Audio/22.mp3?_=22 Some are going
ഓരോരുത്തർക്കും പോകാം https://www.languagepassion.com/English_Audio/23.mp3?_=23 Each one may go
എല്ലാവർക്കും പോകാം https://www.languagepassion.com/English_Audio/24.mp3?_=24 Everyone may go
നിങ്ങളുടെ പേരെന്താണ്? https://www.languagepassion.com/English_Audio/25.mp3?_=25 What is your name
എന്റെ പേര് സന്ദീപ് എന്നാണ് https://www.languagepassion.com/English_Audio/26.mp3?_=26 My name is Sandeep
ഞാൻ ഒരു വിദ്യാർത്ഥിയാണ് https://www.languagepassion.com/English_Audio/27.mp3?_=27 I am a student
അവൻ വളരെ സന്തോഷവാനാണ് https://www.languagepassion.com/English_Audio/28.mp3?_=28 He is very happy
അവർ സന്തോഷവാന്മാരാണ് https://www.languagepassion.com/English_Audio/29.mp3?_=29 They are happy
ഞാൻ ബസ്സിലാണ് സ്കൂളിൽ പോകുന്നത് https://www.languagepassion.com/English_Audio/30.mp3?_=30 I go to school by bus
ഞാൻ ജോൺ അല്ല https://www.languagepassion.com/English_Audio/31.mp3?_=31 I am not John
എനിക്ക് ജോണിനെ അറിയാം https://www.languagepassion.com/English_Audio/32.mp3?_=32 I know John
നിങ്ങൾക്ക് ഇത് ഇഷ്ടമാകുമെന്ന് ഞാൻ കരുതുന്നു https://www.languagepassion.com/English_Audio/33.mp3?_=33 I hope you like it
അവൻ അതിന്റെ പകുതി എടുത്തു https://www.languagepassion.com/English_Audio/34.mp3?_=34 He took half of it
ഞാൻ എന്റെ അധ്യാപകരെ ബഹുമാനിക്കുന്നു https://www.languagepassion.com/English_Audio/35.mp3?_=35 I respect my teachers
എന്റെ കയ്യിൽ പണമില്ല https://www.languagepassion.com/English_Audio/36.mp3?_=36 I don’t have money
എനിക്കൊരു വലിയ വീടുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു https://www.languagepassion.com/English_Audio/37.mp3?_=37 I wish I had a big house
ഈ കാർ വാങ്ങാൻ ഞാൻ സമ്മതിക്കുന്നു https://www.languagepassion.com/English_Audio/38.mp3?_=38 I agree to buy this car
നന്ദി / നിങ്ങൾക്ക് നന്ദി https://www.languagepassion.com/English_Audio/39.mp3?_=39 Thank you
നിങ്ങൾ കേരളത്തിൽ പോയിട്ടുണ്ടോ? https://www.languagepassion.com/English_Audio/40.mp3?_=40 Have you been to Kerala?
കേരളത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരാൻ കഴിയുമോ? https://www.languagepassion.com/English_Audio/41.mp3?_=41 Can you tell me about Kerala?
നിങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര ഇഷ്ടപ്പെട്ടോ? https://www.languagepassion.com/English_Audio/42.mp3?_=42 Did you like the trip to Kerala?
ഒരു വർഷത്തിനുശേഷം ഞാൻ ഇവിടേക്ക് തിരിച്ചുവന്നു. https://www.languagepassion.com/English_Audio/43.mp3?_=43 I have come back here after an year.
നിങ്ങൾ ഇവിടെ നിന്ന് എവിടേക്കാണ് പോയത്? https://www.languagepassion.com/English_Audio/44.mp3?_=44 Where did you go from here?
ആദ്യം ഞാൻ മുംബൈയിൽ പോയി https://www.languagepassion.com/English_Audio/45.mp3?_=45 First I went to Mumbai
പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോയി https://www.languagepassion.com/English_Audio/46.mp3?_=46 Then I went to Trivandrum
മുംബൈയിൽ നിങ്ങൾ എന്താണ് ചെയ്തത്? https://www.languagepassion.com/English_Audio/47.mp3?_=47 What did you do in Mumbai?
മുംബൈയിൽ നിങ്ങൾ എവിടെയാണ് താമസിച്ചത്? https://www.languagepassion.com/English_Audio/48.mp3?_=48 Where did you stay in Mumbai?
ഞാൻ അന്ധേരിയിലാണ് താമസിച്ചത് https://www.languagepassion.com/English_Audio/49.mp3?_=49 I stayed in Andheri
നിങ്ങൾ ഉച്ചഭക്ഷണം കഴിച്ചോ? https://www.languagepassion.com/English_Audio/50.mp3?_=50 Have you had lunch?
നിങ്ങൾ എനിക്കൊരു പേന തരുമോ? https://www.languagepassion.com/English_Audio/51.mp3?_=51 Will you give me a pen?
നിങ്ങൾക്ക് എനിക്കൊരു പേന തരാൻ കഴിയുമോ? https://www.languagepassion.com/English_Audio/52.mp3?_=52 Can you give me a pen?
നിങ്ങൾ എനിക്കൊരു പേന തന്നിട്ടുണ്ടോ? https://www.languagepassion.com/English_Audio/53.mp3?_=53 Have you given me a pen?
നിങ്ങൾ എനിക്കൊരു പേന തന്നോ? https://www.languagepassion.com/English_Audio/54.mp3?_=54 Did you give me a pen?
എനിക്ക് മാമ്പഴം ഇഷ്ടമാണ് https://www.languagepassion.com/English_Audio/55.mp3?_=55 I like mango
എനിക്ക് മാമ്പഴം ഇഷ്ടമല്ല https://www.languagepassion.com/English_Audio/56.mp3?_=56 I don’t like mango
എനിക്ക് മാമ്പഴം കഴിക്കാൻ ഇഷ്ടമാണ് https://www.languagepassion.com/English_Audio/57.mp3?_=57 I love to eat mango
നിങ്ങൾക്ക് ഈ വീടിന്റെ വാടക കിട്ടുന്നുണ്ടോ? https://www.languagepassion.com/English_Audio/58.mp3?_=58 Are you getting rent for this house?
എനിക്ക് ഈ മാസത്തെ വാടക കിട്ടി https://www.languagepassion.com/English_Audio/59.mp3?_=59 I have got rent for this month
നിങ്ങൾ ഏത് ബസ്സിനാണ് കാത്തുനിൽക്കുന്നത്? https://www.languagepassion.com/English_Audio/60.mp3?_=60 Which bus are you waiting for?
ആ പുസ്തകം തന്നെയാണോ അത്? https://www.languagepassion.com/English_Audio/61.mp3?_=61 Is it the same book?
ഞാൻ തിരിച്ചുവരുന്നതുവരെ ദയവായി കാത്തിരിക്കുക https://www.languagepassion.com/English_Audio/62.mp3?_=62 Please wait till I come back
ജോർജ് എവിടെ? https://www.languagepassion.com/English_Audio/63.mp3?_=63 Where is George?
അവൻ കൊച്ചിയിൽ പോയിരിക്കുകയാണ് https://www.languagepassion.com/English_Audio/64.mp3?_=64 He has gone to Kochi
ജോർജിന് എങ്ങനെയുണ്ട്? https://www.languagepassion.com/English_Audio/65.mp3?_=65 How is George
അവന് സുഖമാണ്. https://www.languagepassion.com/English_Audio/66.mp3?_=66 He is well.
ജോർജിന് എന്തുപറ്റി? https://www.languagepassion.com/English_Audio/67.mp3?_=67 What happed to George?
നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമുണ്ട്? https://www.languagepassion.com/English_Audio/68.mp3?_=68 How much water do you need?
ഞാൻ ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് https://www.languagepassion.com/English_Audio/69.mp3?_=69 I have eaten a mango
രാമു ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് https://www.languagepassion.com/English_Audio/70.mp3?_=70 Ramu has eaten a mango
രാമു ഒരു മാമ്പഴം കഴിച്ചിരുന്നു https://www.languagepassion.com/English_Audio/71.mp3?_=71 Ramu had eaten a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാണ് https://www.languagepassion.com/English_Audio/72.mp3?_=72 Ramu has been eating a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു https://www.languagepassion.com/English_Audio/73.mp3?_=73 Ramu had been eating a mango
രാമു ഒരു മാമ്പഴം കഴിക്കുകയായിരുന്നു https://www.languagepassion.com/English_Audio/74.mp3?_=74 Ramu was eating a mango
രാമു ഒരു മാമ്പഴം കഴിക്കും https://www.languagepassion.com/English_Audio/75.mp3?_=75 Ramu will eat a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാവും https://www.languagepassion.com/English_Audio/76.mp3?_=76 Ramu will be eating a mango
നിങ്ങൾക്ക് സുഖമാണോ? https://www.languagepassion.com/English_Audio/77.mp3?_=77 How are you?
എനിക്ക് സുഖമാണ് https://www.languagepassion.com/English_Audio/78.mp3?_=78 I am fine
ദയവായി നിങ്ങൾക്ക് അവിടെ ഇരിക്കാൻ കഴിയുമോ? https://www.languagepassion.com/English_Audio/79.mp3?_=79 Can you please sit there?
നിങ്ങൾ ഏത് പുസ്തകമാണ് തിരയുന്നത്? https://www.languagepassion.com/English_Audio/80.mp3?_=80 Which book are you looking for?
സ്കൂൾ എവിടെയാണ്? https://www.languagepassion.com/English_Audio/81.mp3?_=81 Where is the school?
അത് അധികം ദൂരെയല്ല https://www.languagepassion.com/English_Audio/82.mp3?_=82 It is not very far
നിങ്ങൾക്ക് ഇടത്തോട്ട് തിരിയാൻ കഴിയുമോ? https://www.languagepassion.com/English_Audio/83.mp3?_=83 Can you turn left?
നിങ്ങൾ വലത്തോട്ട് തിരിയുമോ? https://www.languagepassion.com/English_Audio/84.mp3?_=84 Will you turn right?
നിങ്ങൾ നേരെ പോകണം. https://www.languagepassion.com/English_Audio/85.mp3?_=85 You have to go straight.
ഞാൻ ഈ പുസ്തകം വാങ്ങി https://www.languagepassion.com/English_Audio/86.mp3?_=86 I bought this book
നിങ്ങൾ പിന്നീട് തിരിച്ചുവരുമോ? https://www.languagepassion.com/English_Audio/87.mp3?_=87 Will you come back later?
ജോർജിന് പൂക്കൾ ഇഷ്ടമാണ് https://www.languagepassion.com/English_Audio/88.mp3?_=88 George likes flowers
ഞാൻ ജർമ്മനിയിലേക്ക് പോകുകയാണ്. https://www.languagepassion.com/English_Audio/89.mp3?_=89 I am going to Germany.
എനിക്ക് സുഖമില്ലാത്തതിനാൽ ഞാൻ ഫാമിലേക്ക് പോകുന്നില്ല. https://www.languagepassion.com/English_Audio/90.mp3?_=90 I am not going to farm because I am ill.
അവർ വൈകുന്നേരം ഇവിടെയെത്തും. https://www.languagepassion.com/English_Audio/91.mp3?_=91 They will reach here in the evening.
അവൻ കഥ വായിക്കുകയാണ്. https://www.languagepassion.com/English_Audio/92.mp3?_=92 He is reading the story.
ഇത് അവന്റെ പുസ്തകമാണ്. https://www.languagepassion.com/English_Audio/93.mp3?_=93 This is his book.
നിങ്ങൾ രാവിലെ നേരത്തെ എഴുന്നേൽക്കാറുണ്ടോ? https://www.languagepassion.com/English_Audio/94.mp3?_=94 Do you get up early in the morning?
സമയം എത്രയായി? https://www.languagepassion.com/English_Audio/95.mp3?_=95 What time is it?
നിങ്ങൾ എവിടെ നിന്നാണ്? https://www.languagepassion.com/English_Audio/96.mp3?_=96 Where are you from?
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്? https://www.languagepassion.com/English_Audio/97.mp3?_=97 Where do you live?
നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ? https://www.languagepassion.com/English_Audio/98.mp3?_=98 Can you help me?
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമോ? / ഞാൻ നിങ്ങളെ സഹായിക്കട്ടെയോ? https://www.languagepassion.com/English_Audio/99.mp3?_=99 Can I help you?
ഇതിന് എത്ര രൂപയാകും? https://www.languagepassion.com/English_Audio/100.mp3?_=100 How much does it cost?
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? https://www.languagepassion.com/English_Audio/101.mp3?_=101 Do you understand?
നിങ്ങൾക്ക് അതൊന്നുകൂടി പറയാൻ കഴിയുമോ? https://www.languagepassion.com/English_Audio/102.mp3?_=102 Can you say that again?
നിങ്ങൾക്ക് പതുക്കെ സംസാരിക്കാൻ കഴിയുമോ? https://www.languagepassion.com/English_Audio/103.mp3?_=103 Can you speak slowly
എനിക്ക് എവിടെയാണ് ഒരു ഹോട്ടൽ കണ്ടെത്താൻ കഴിയുക? https://www.languagepassion.com/English_Audio/104.mp3?_=104 Where can I find a hotel?
അതെ https://www.languagepassion.com/English_Audio/105.mp3?_=105 Yes
അല്ല / ഇല്ല https://www.languagepassion.com/English_Audio/106.mp3?_=106 No
ചിലപ്പോൾ https://www.languagepassion.com/English_Audio/107.mp3?_=107 Maybe
എപ്പോഴും https://www.languagepassion.com/English_Audio/108.mp3?_=108 Always
ഒരിക്കലുമില്ല https://www.languagepassion.com/English_Audio/109.mp3?_=109 Never
തീർച്ചയായും https://www.languagepassion.com/English_Audio/110.mp3?_=110 Of course
പ്രശ്നമില്ല https://www.languagepassion.com/English_Audio/111.mp3?_=111 No problem
എനിക്ക് മനസ്സിലാകുന്നില്ല. https://www.languagepassion.com/English_Audio/112.mp3?_=112 I don’t understand.
എനിക്കറിയില്ല. https://www.languagepassion.com/English_Audio/113.mp3?_=113 I don’t know.
ക്ഷമിക്കണം, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. https://www.languagepassion.com/English_Audio/114.mp3?_=114 I’m sorry, I don’t speak French.
എനിക്ക് വഴിതെറ്റി https://www.languagepassion.com/English_Audio/115.mp3?_=115 I’m lost
എന്റെ ഫ്രഞ്ച് മോശമാണ്. https://www.languagepassion.com/English_Audio/116.mp3?_=116 My French is bad.
എനിക്ക് ന്യൂയോർക്കിലേക്ക് ഒരു ടിക്കറ്റ് വേണം https://www.languagepassion.com/English_Audio/117.mp3?_=117 I need a ticket to New York
എനിക്കൊരു ടിക്കറ്റ് വേണം https://www.languagepassion.com/English_Audio/118.mp3?_=118 I want a ticket
പിന്നെ കാണാം. https://www.languagepassion.com/English_Audio/119.mp3?_=119 See you later.
നാളെ കാണാം. https://www.languagepassion.com/English_Audio/120.mp3?_=120 See you tomorrow.
എന്താണ് കാര്യം? / എന്തുപറ്റി? https://www.languagepassion.com/English_Audio/121.mp3?_=121 What’s the matter
എന്താണ് നടക്കുന്നത്? https://www.languagepassion.com/English_Audio/122.mp3?_=122 What’s happening?
എനിക്ക് വിശക്കുന്നു https://www.languagepassion.com/English_Audio/123.mp3?_=123 I’m hungry
എനിക്ക് ദാഹിക്കുന്നു. https://www.languagepassion.com/English_Audio/124.mp3?_=124 I’m thirsty.
എന്റെ കയ്യിൽ ടിക്കറ്റുണ്ട്. https://www.languagepassion.com/English_Audio/125.mp3?_=125 I have a ticket.
ഞാൻ മറന്നുപോയി. https://www.languagepassion.com/English_Audio/126.mp3?_=126 I forgot.
അഭിനന്ദനങ്ങൾ https://www.languagepassion.com/English_Audio/127.mp3?_=127 Congratulations
ഞാൻ ഇപ്പോൾ പോകണം. https://www.languagepassion.com/English_Audio/128.mp3?_=128 I must go now.
നമുക്ക് പോകാം https://www.languagepassion.com/English_Audio/129.mp3?_=129 Let’s go
വളരെ നല്ലത് https://www.languagepassion.com/English_Audio/130.mp3?_=130 Very good
നല്ലത് https://www.languagepassion.com/English_Audio/131.mp3?_=131 Good
മോശം https://www.languagepassion.com/English_Audio/132.mp3?_=132 Bad
കുഴപ്പമില്ല https://www.languagepassion.com/English_Audio/133.mp3?_=133 Not bad
എനിക്ക് പോകണം. https://www.languagepassion.com/English_Audio/134.mp3?_=134 I have to go.
ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത് / ഞാൻ ഡൽഹിയിൽ താമസിക്കുന്നു https://www.languagepassion.com/English_Audio/135.mp3?_=135 I live in Delhi
എനിക്ക് 40 വയസ്സായി. https://www.languagepassion.com/English_Audio/136.mp3?_=136 I am 40 years old.
എന്നോട് ക്ഷമിക്കണം. https://www.languagepassion.com/English_Audio/137.mp3?_=137 I’m sorry.
പൂച്ച എവിടെ? https://www.languagepassion.com/English_Audio/138.mp3?_=138 Where is the cat?
പൂച്ചകൾ എവിടെ? https://www.languagepassion.com/English_Audio/139.mp3?_=139 Where are the cats ?
പൂച്ച ഇതാ ഇവിടെയുണ്ട്. https://www.languagepassion.com/English_Audio/140.mp3?_=140 Here is the cat.
പൂച്ചകൾ ഇതാ ഇവിടെയുണ്ട്. https://www.languagepassion.com/English_Audio/141.mp3?_=141 Here are the cats.
അത് അവിടെയുണ്ട്. https://www.languagepassion.com/English_Audio/142.mp3?_=142 There it is.
അവിടെയൊരു മരമുണ്ട്. https://www.languagepassion.com/English_Audio/143.mp3?_=143 There is a tree.
അവിടെ മരങ്ങളുണ്ട്. https://www.languagepassion.com/English_Audio/144.mp3?_=144 There are trees.
അവിടെയൊരു മരമുണ്ടായിരുന്നു. https://www.languagepassion.com/English_Audio/145.mp3?_=145 There was a tree.
അവിടെ മരങ്ങളുണ്ടായിരുന്നു. https://www.languagepassion.com/English_Audio/146.mp3?_=146 There were trees.
നിങ്ങൾ ഇത് ഫ്രഞ്ചിൽ എങ്ങനെയാണ് പറയുന്നത്? https://www.languagepassion.com/English_Audio/147.mp3?_=147 How do you say it in French?
അതെന്താണ്? https://www.languagepassion.com/English_Audio/148.mp3?_=148 What is that?
സാരമില്ല. https://www.languagepassion.com/English_Audio/149.mp3?_=149 It doesn’t matter.
ഞാൻ ക്ഷീണിതനാണ് https://www.languagepassion.com/English_Audio/150.mp3?_=150 I’m tired
എനിക്ക് സുഖമില്ല https://www.languagepassion.com/English_Audio/151.mp3?_=151 I’m sick
എനിക്ക് വിശക്കുന്നു https://www.languagepassion.com/English_Audio/152.mp3?_=152 I’m hungry
എനിക്ക് ദാഹിക്കുന്നു https://www.languagepassion.com/English_Audio/153.mp3?_=153 I’m thirsty
ഞാൻ കാര്യമാക്കുന്നില്ല / എനിക്ക് പ്രശ്നമില്ല. https://www.languagepassion.com/English_Audio/154.mp3?_=154 I don’t care.
വിഷമിക്കേണ്ട! https://www.languagepassion.com/English_Audio/155.mp3?_=155 Don’t worry!
കുഴപ്പമില്ല. https://www.languagepassion.com/English_Audio/156.mp3?_=156 It’s alright.
അഭിനന്ദനങ്ങൾ! https://www.languagepassion.com/English_Audio/157.mp3?_=157 Congratulations!
ഞാൻ നിന്നെ സ്നേഹിക്കുന്നു. https://www.languagepassion.com/English_Audio/158.mp3?_=158 I love you.
എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ? https://www.languagepassion.com/English_Audio/159.mp3?_=159 What’s new?
അധികം ഒന്നുമില്ല. https://www.languagepassion.com/English_Audio/160.mp3?_=160 Not much.
നിങ്ങൾക്ക് സുഖമാണോ? https://www.languagepassion.com/English_Audio/161.mp3?_=161 How are you?
നിങ്ങളുടെ പേരെന്താണ്? https://www.languagepassion.com/English_Audio/162.mp3?_=162 What’s your name ?
നിങ്ങൾ എത്ര മണിക്കാണ് തുറക്കുന്നത്? https://www.languagepassion.com/English_Audio/163.mp3?_=163 What time do you open?
ഇതാ എന്റെ പുസ്തകം. https://www.languagepassion.com/English_Audio/164.mp3?_=164 Here is my book.
നിങ്ങൾക്ക് നാളെ അത് അയക്കാൻ കഴിയുമോ? https://www.languagepassion.com/English_Audio/165.mp3?_=165 Could you send it tomorrow?
ബസ് എപ്പോഴാണ് വരുന്നത്? https://www.languagepassion.com/English_Audio/166.mp3?_=166 When will the bus arrive?
നിങ്ങളുടെ കയ്യിൽ ഇതിലും ചെറുതുണ്ടോ? https://www.languagepassion.com/English_Audio/167.mp3?_=167 Do you have a smaller one?
നിങ്ങളുടെ കയ്യിൽ ഇതിലും വലുതുണ്ടോ? https://www.languagepassion.com/English_Audio/168.mp3?_=168 Do you have a bigger one?
അവനെ ഒന്ന് വിളിക്കാമോ? https://www.languagepassion.com/English_Audio/169.mp3?_=169 Could you please call him?
പെട്ടി എടുക്കാൻ ഒന്ന് സഹായിക്കാമോ? https://www.languagepassion.com/English_Audio/170.mp3?_=170 Could you help me carry my box?
ഇവ എന്റെ ബാഗുകളാണ്. https://www.languagepassion.com/English_Audio/171.mp3?_=171 These are my bags.
ദയവായി ജനൽ അടയ്ക്കുക. https://www.languagepassion.com/English_Audio/172.mp3?_=172 Please close the window.
ദയവായി ഇവിടെ നിർത്തുക. https://www.languagepassion.com/English_Audio/173.mp3?_=173 Please stop here.
ഇതെന്താ ഇത്രയും കൂടുതൽ? https://www.languagepassion.com/English_Audio/174.mp3?_=174 Why is it so much?
ഞാൻ ജർമ്മനിയിൽ നിന്നാണ്. https://www.languagepassion.com/English_Audio/175.mp3?_=175 I am from Germany.
മുറിക്ക് എത്രയാണ്? https://www.languagepassion.com/English_Audio/176.mp3?_=176 How much is the room?
നിങ്ങൾക്ക് എത്ര വയസ്സായി? https://www.languagepassion.com/English_Audio/177.mp3?_=177 How old are you ?
എനിക്ക് 25 വയസ്സായി. https://www.languagepassion.com/English_Audio/178.mp3?_=178 I’m 25 years old.
അതെ, ഞാൻ കുറച്ച് സംസാരിക്കും. https://www.languagepassion.com/English_Audio/179.mp3?_=179 Yes, I speak a bit.
ഇല്ല, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. https://www.languagepassion.com/English_Audio/180.mp3?_=180 No, I don’t speak French.
എങ്ങനെയുണ്ട്? https://www.languagepassion.com/English_Audio/181.mp3?_=181 How do you do ?
എനിക്ക് സുഖമാണ്, നന്ദി. https://www.languagepassion.com/English_Audio/182.mp3?_=182 I’m fine, thank you.
പിന്നെ കാണാം https://www.languagepassion.com/English_Audio/183.mp3?_=183 See you later
ഇതിനർത്ഥമെന്താണ്? https://www.languagepassion.com/English_Audio/184.mp3?_=184 What does it mean?
ഞാൻ ജർമ്മനിയിൽ നിന്നാണ് https://www.languagepassion.com/English_Audio/185.mp3?_=185 I’m from Germany
ദയവായി എനിക്കൊരു പേന തരൂ https://www.languagepassion.com/English_Audio/186.mp3?_=186 Please give me a pen
നന്ദി https://www.languagepassion.com/English_Audio/187.mp3?_=187 Thank you
ക്ഷമിക്കണം https://www.languagepassion.com/English_Audio/188.mp3?_=188 Excuse me
ഒരു മിനിറ്റ് മാത്രം / ഒറ്റ മിനിറ്റ് https://www.languagepassion.com/English_Audio/189.mp3?_=189 Just one minute
മുംബൈയിലേക്കുള്ള ടിക്കറ്റിന് എത്രയാണ്? https://www.languagepassion.com/English_Audio/190.mp3?_=190 How much is a ticket to Mumbai?
ഈ ട്രെയിൻ എങ്ങോട്ടാണ് പോകുന്നത്? https://www.languagepassion.com/English_Audio/191.mp3?_=191 Where does this train go?
ഈ ബസ് മുംബൈയിൽ നിർത്താറുണ്ടോ? / ഈ ബസ് മുംബൈയിൽ നിർത്തുമോ? https://www.languagepassion.com/English_Audio/192.mp3?_=192 Does this bus stop in Mumbai?
മുംബൈയിലേക്കുള്ള ബസ് എപ്പോഴാണ് പുറപ്പെടുന്നത്? https://www.languagepassion.com/English_Audio/193.mp3?_=193 When does the bus for Mumbai leave?
ഈ ബസ് എപ്പോഴാണ് മുംബൈയിൽ എത്തുന്നത്? https://www.languagepassion.com/English_Audio/194.mp3?_=194 When will this bus arrive in Mumbai?
ഞാൻ എങ്ങനെയാണ് മുംബൈയിൽ എത്തുക? https://www.languagepassion.com/English_Audio/195.mp3?_=195 How do I get to Mumbai ?
മുംബൈയിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തരാൻ കഴിയുമോ? https://www.languagepassion.com/English_Audio/196.mp3?_=196 Can you tell me the way to Mumbai?
ഇടത്തോട്ട് തിരിയുക. https://www.languagepassion.com/English_Audio/197.mp3?_=197 Turn left.
വലത്തോട്ട് തിരിയുക. https://www.languagepassion.com/English_Audio/198.mp3?_=198 Turn right.
നേരെ മുന്നോട്ട് https://www.languagepassion.com/English_Audio/199.mp3?_=199 straight ahead
നിങ്ങളുടെ കയ്യിൽ ഒഴിവുള്ള മുറികളുണ്ടോ? https://www.languagepassion.com/English_Audio/200.mp3?_=200 Do you have any rooms available?
എനിക്ക് അടുക്കളയിൽ നോക്കാൻ കഴിയുമോ? / ഞാൻ അടുക്കളയിൽ ഒന്ന് നോക്കിക്കോട്ടെ? https://www.languagepassion.com/English_Audio/201.mp3?_=201 Can I look in the kitchen?
എനിക്ക് കുറച്ചു വെള്ളം കിട്ടുമോ? https://www.languagepassion.com/English_Audio/202.mp3?_=202 May I have some water?
ഒന്നുകൂടി തരാമോ. https://www.languagepassion.com/English_Audio/203.mp3?_=203 One more, please.
നിങ്ങൾ ഈ മുറി എടുക്കുന്നുണ്ടോ? https://www.languagepassion.com/English_Audio/204.mp3?_=204 Would you take this room?
എനിക്ക് താല്പര്യമില്ല. https://www.languagepassion.com/English_Audio/205.mp3?_=205 I’m not interested.
ശരി, ഞാൻ അതെടുക്കാം. https://www.languagepassion.com/English_Audio/206.mp3?_=206 OK, I’ll take it.
എനിക്കൊരു ബാഗ് തരാൻ കഴിയുമോ? https://www.languagepassion.com/English_Audio/207.mp3?_=207 Can I have a bag?
എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ കഴിയുമോ? https://www.languagepassion.com/English_Audio/208.mp3?_=208 Can I use your phone?
നിങ്ങളുടെ ജോലിയെന്താണ്? https://www.languagepassion.com/English_Audio/209.mp3?_=209 What is your job?
മുംബൈ എത്ര ദൂരത്താണ്? https://www.languagepassion.com/English_Audio/210.mp3?_=210 How far is Mumbai?
നിങ്ങൾക്ക് ഇതൊന്ന് എഴുതാൻ കഴിയുമോ? https://www.languagepassion.com/English_Audio/211.mp3?_=211 Could you write this down?
ഇതെന്താണ്? https://www.languagepassion.com/English_Audio/212.mp3?_=212 What is this?
നിങ്ങൾക്ക് ഇതിലും കുറഞ്ഞതുണ്ടോ? https://www.languagepassion.com/English_Audio/213.mp3?_=213 Do you have anything cheaper?
നിങ്ങൾക്ക് ചായ ഇഷ്ടമാണോ? https://www.languagepassion.com/English_Audio/214.mp3?_=214 Do you like tea?
ഏതാണ് മികച്ച പുസ്തകം? https://www.languagepassion.com/English_Audio/215.mp3?_=215 Which is the best book?
എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. https://www.languagepassion.com/English_Audio/216.mp3?_=216 I don’t like cats.
എനിക്ക് ഡൽഹിയിൽ പോകണം https://www.languagepassion.com/English_Audio/217.mp3?_=217 I’d like to go to Delhi
കുറച്ചുകൂടി പതുക്കെ, ദയവായി https://www.languagepassion.com/English_Audio/218.mp3?_=218 More slowly, please
നിങ്ങൾ എന്താണ് ചെയ്യുന്നത്? https://www.languagepassion.com/English_Audio/219.mp3?_=219 What are you doing?
നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ? https://www.languagepassion.com/English_Audio/220.mp3?_=220 Do you speak English?
ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ? https://www.languagepassion.com/English_Audio/221.mp3?_=221 Is there someone here who speaks English?
ഞാൻ ഹിന്ദി സംസാരിക്കും https://www.languagepassion.com/English_Audio/222.mp3?_=222 I speak Hindi
ഞാൻ ഹിന്ദി സംസാരിക്കാറില്ല. https://www.languagepassion.com/English_Audio/223.mp3?_=223 I don’t speak Hindi.
എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയില്ല https://www.languagepassion.com/English_Audio/224.mp3?_=224 I can’t speak Hindi
ഞാൻ കുറച്ച് ഹിന്ദി സംസാരിക്കും. https://www.languagepassion.com/English_Audio/225.mp3?_=225 I speak some Hindi.
എനിക്ക് മനസ്സിലാകുന്നില്ല. https://www.languagepassion.com/English_Audio/226.mp3?_=226 I don’t understand.
കുറച്ചുകൂടി പതുക്കെ സംസാരിക്കുക / കുറച്ചുകൂടി പതുക്കെ സംസാരിക്കൂ. https://www.languagepassion.com/English_Audio/227.mp3?_=227 Speak more slowly

Leave a Comment

Exit mobile version