Learn English Through Malayalam – Language Passion

Basic Expressions, Words and Sentences Listen Audio ഇത് എന്റെ പുസ്തകമാണ് This is my book. ഇവ എന്റെ പുസ്തകങ്ങളാണ് These are my books. ഇത് അവന്റെ ബാഗാണ് This is his bag. ഇത് അവളുടെ ബാഗാണ് This is her bag. ഇത് മേരിയുടെ പേനയാണ് This is Mary’s pen. ഇത് മേരിയുടെ വീടാണ് / ഇതാണ് മേരിയുടെ വീട് This is the house of Mary. … Read more